ആലപ്പുഴ : കൈനകരി പഞ്ചായത്ത് കൊച്ചുപറമ്പിൽ തോമസ് തോമസ് (ജോയി,56) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30ന് ചേന്നങ്കരി സെന്റ്ജോസഫ് പള്ളിയിൽ. ഭാര്യ: സോളി. മക്കൾ : ജൂഡിൻ, ജിംമ്പിൾ, മരിയ