ksrtc

കായംകുളം: കെ.എസ്.ആർ.ടി.സി ബഡ് ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായംകുളത്ത് നിന്നും ആരംഭിക്കുന്ന കായംകുളം - വാഗമൺ - പരുന്തുംപാറ ട്രിപ്പിന്റെ ഉദ്ഘാടനം ഇന്ന് വെളുപ്പിന് യു.പ്രതിഭ എം.എൽ.എ നിർവഹിക്കും.

എല്ലാ ഞായറാഴ്ചകളിലും കായംകുളത്ത് നിന്നും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകൾ ഉണ്ടായിരിക്കും. കായംകുളം - വാഗമൺ - പരന്തുംപാറ ട്രിപ്പിന് ഒരാൾക്ക് ഭാഗമായി 550 രൂപ മാത്രമാണ് ഈടാക്കുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 9605440234,9400441002.