ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം മാക്കേകടവ് 613-ാം നമ്പർ ശാഖയിൽ കടവന്തറ ലോട്ടസ് ഐ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ നേത്രചികിത്സാ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് രണ്ടു മണിവരെ ശ്രീ ഗൗരിനാഥ ക്ഷേത്ര ഊട്ടുപരയിൽ നടക്കും. കേന്ദ്രസർക്കാരിന്റെ എല്ലാ ഇൻഷ്വുറൻസ് കാർഡുകളും ഇ.എസ്.എ ആനുകൂല്യം ലഭിക്കുന്ന കാർഡുകൾ പരിഗണിക്കും.