tur
അഖിലേന്ത്യാ ദ്വിദിന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ .എസ്.എസ്.പി.യു പട്ടണക്കാട് ബ്ലോക്ക് കമ്മിറ്റി തുറവൂരിൽ നടത്തിയപ്രകടനം

തുറവൂർ: അഖിലേന്ത്യാ ദ്വിദിന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പട്ടണക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂരിൽ പ്രകടനം നടത്തി. ബ്ലോക്ക് സെക്രട്ടറി എം.പ്രസാദ്, ഡി.ശോഭ, കെ.ബി. കൃഷ്ണകുമാർ, കെ. ഡി. ഉദയപ്പൻ, കെ.ആർ. സുഗതൻ എന്നിവർ നേതൃത്വം നൽകി.