kobmaju
എം. മജു

കോട്ടയം : കടയനിക്കാട് പുത്തൻപുരയ്ക്കൽ പരേതനായ മാധവന്റെ മകൻ എം. മജു (കൊച്ചമോൻ-67) നിര്യാതനായി. അബുദാബി എൻ.പി.സി.സി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : നാജ നീരേറ്റുപുറം സജിമന്ദിരം കുടുംബാംഗം. മക്കൾ : മാധവ്, വിശ്വനാഥ്. മരുമകൾ : നീതു. പരേതൻ എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധുവിന്റെ സഹോദരനാണ്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.