ചേർത്തല : നഗരസഭ രണ്ടാം വാർഡ് കുരികയിൽ വിഷ്ണു കമ്മത്ത് (73) നിര്യാതനായി.ഭാര്യ :പ്രമീള. മക്കൾ : ദീപ (ടി.ഡി.സ്കൂൾ തുറവൂർ), ദിലീപ് വി. കമ്മത്ത് (ബാങ്ക് ഓഫ് ബറോഡ ). മരുമക്കൾ : എ.എൻ.ഗിരീഷ്, മിഥില .