muraleedharan
മുരളീധരൻ

മാന്നാർ. കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി പതിനാറാം വാർഡിൽ ചെറുവല്ലൂർ വീട്ടിൽ മുരളീധരൻ (63) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ:ഇന്ദിര മക്കൾ:മുകേഷ്, മുകുന്ദൻ , ആതിര