തുറവൂർ: വളമംഗലം വടക്ക് ആദിത്യപുരം വീട്ടിൽ സതീഷ് ബാബുവിന്റെയും രേണുകദേവിയുടെയും മകൻ സത്യരാജും ചേർത്തല തിരുനെല്ലൂർ കുളങ്ങര വീട്ടിൽ അനിരുദ്ധന്റെയും സുനിയുടെയും മകൾ ആതിരയും വിവാഹിതരായി.