ആലപ്പുഴ: തോണ്ടൻ കുളങ്ങര കൊട്ടാരത്തിൽ വീട്ടിൽ ഉദയകുമാർ-സുശീല ദമ്പതികളുടെ മകൻ അനൂപും എറണാകുളം അർത്തിയ്ക്കൽ വീട്ടിൽ രവികുമാർ- ഷീല ദമ്പതികളുടെ മകൾ റോഷ്‌നയും വിവാഹിതരായി.