charumood

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ കണ്ണനാകുഴി 2990നമ്പർ ശാഖയിലെ വിശേഷാൽ പൊതുയോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു.ശാഖാപ്രസിഡന്റ് കെ.കെ. സതീശന്റെ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി മുഖ്യപ്രഭാഷണം നടത്തി.ശാഖാവനിതാസംഘം പ്രസിഡന്റ് ആതിര, സെക്രട്ടറി സൂര്യ ,മറ്റ് ശാഖാഭാരവാഹികൾ ,കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.യോഗത്തിൽ ശാഖാസെക്രട്ടറി ആർ.പ്രസാദ് സ്വാഗതം പറഞ്ഞു.