ആലപ്പുഴ: കപ്പക്കട പനയ്ക്കൽവീട്ടിൽ തങ്കപ്പൻ(82) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സാബു, സിന്ധു, ബൈജു, ബിന്ദു, സന്ധ്യ, സജിത. മരുമക്കൾ: മായ, പ്രതാപൻ, അനിത, സജീവ്കുമാർ, സാബു, സുഭാഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 11.05ന്.