joseph
ജോസഫ് ചെറിയാന്‍

എടത്വ: പാണ്ടങ്കരി മുളപ്പൻ​ശേരി ജോസഫ് ചെറിയാൻ​ (ജോസ്-85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സിബിച്ചൻ (ദുബായ്), ലിസി, ബിൻസി, സിന്ധു. മരുമക്കൾ. ആൻസി, ബെന്നിച്ചൻ, മോനച്ചൻ(മൈസൂർ), ജോഷി.