പറയകാട്: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് തുറവൂർ കൊച്ചുതറ ജോസഫ് (76) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റീന,റൈനോൾഡ്, റൈജി, റെനി. മരുമക്കൾ: ഷാജി,റിയ,ജോസി,ഷിബു.