മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ മീന അശ്വതി മഹോത്സവത്തിന്റെ ഭാഗമായി മാവേലിക്കര കൊറ്റാർകാവ് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് കെട്ടുകാഴ്ച സമർപ്പണം നടത്തുന്നു. ഏപ്രിൽ 3ന് നടക്കുന്ന കെട്ടുകാഴ്ച സമർപ്പണത്തിന്റെ ഭാഗമായി കഞ്ഞിസദ്യ, ഭാഗവത പാരായണം, സദ്യ, എന്നിവ നടക്കും