ആലപ്പുഴ : കരളകം വാർഡ് ഗീതാ വിലാസത്തിൽ ഗോപാലൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി.
മക്കൾ: രമേശ് കുമാർ, ശ്രീകല, ഗീത. മരുമക്കൾ: കൃഷ്ണ കുമാരി, ഉത്തമൻ നായർ ,അനിൽ കുമാർ.
സഞ്ചയനം ശനിയാഴ്ച രാവിലെ 10ന്.