a
പ്രദീപ്

മാവേലിക്കര: വെട്ടിയാർ പ്രദീപ് ഭവനത്തിൽ പുരുഷോത്തമൻ പിള്ളയുടെയും പത്മിനിയുടെയും മകൻ പ്രദീപ് (42) നിര്യാതനായി. ഭാര്യ: സ്മിത. മകൾ: അതുല്യ.