s
അന്നമ്മ മാത്യു

മാവേലിക്കര: പെരിങ്ങിലിപ്പുറം കൊല്ലംപറമ്പിൽ ആനക്കൊഴുപ്പിൽ പരേതനായ കെ.ഒ.മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (അമ്മിണി-94) നിര്യാതയായി. മക്കൾ: സാംമോൻ, സൈജിമോൻ, സണ്ണിമോൻ, സന്തോഷ്. മരുമക്കൾ: മേഴ്‌സി, സൂസൻ, ഷേർളി, മിനി.