a
സൂസൻ ജോയി

മാവേലിക്കര : പുതിയകാവ് മണപ്പള്ളി അരുൺ വില്ലയിൽ എം.വി.ജോയിയുടെ ഭാര്യ സൂസൻ ജോയി (ഏലിക്കുട്ടി -74) നിര്യാതയായി. മക്കൾ: എം.ജെ വർഗീസ്, അജിതാ എം.ജെ, അരുൺ വർഗീസ്. മരുമക്കൾ: ഡിംപിൾ മാത്യു, ജോസ്, ലിറ്റി അരുൺ.