കായംകുളം: മനോജ് ഭവനിൽ ചെല്ലപ്പൻ(88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ രോഹിണി. മക്കൾ: മനുജ, മനോജ്. മരുമക്കൾ: ബിജു, സജിനി. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8ന്.