 
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് അണിയാം ചിറവെളി എ.സി.പൊന്നപ്പൻ(83) നിര്യാതനായി. ഭാര്യ:തങ്കമ്മ. മക്കൾ.ലേജുമോൾ(പ്രിൻസിപ്പൽ,ഗവ.എച്ച്.എസ്.എസ്,ചേർത്തല), ജോളിമോൻ(ക്ലറിക്കൽ അസിസ്റ്റന്റ്, ധനകാര്യം സെക്രട്ടറിയേറ്റ്), പി.ലീന(എ. ഇ.എടക്കര പഞ്ചായത്ത്). മരുമക്കൾ: കെ.കെ. ചന്ദ്ര പ്രസാദ്(അണ്ടർ സെക്രട്ടറി ,ലോ, സെക്രട്ടേറിയറ്റ്), കുഞ്ഞു മോൾ(ലാബ് ടെക്നീഷ്യൻ ദേവി എച്ച്.എസ്.എസ്.കുടവെച്ചൂർ),സുനിൽ (ഹെൽത്ത് ഇൻസ്പെക്ടർ, കൊച്ചി മുൻസിപ്പാലിറ്റി). സഞ്ചയനം 31വൈകിട്ട് 3 ന്.