a

മാവേലിക്കര: ചെറുകോൽ കൊച്ചുപറമ്പിൽ കെ.എം.സാമുവേൽ (തങ്കച്ചൻ-84) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് ചെറുകോൽ ഈസ്റ്റ് സാൽവേഷൻ ആർമി പളളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ സാമുവേൽ. മക്കൾ: മാത്യു സാം, ജേക്കബ് സാം, അനി സാം (സി.എം.എസ് എൽ.പി സ്‌കൂൾ നഴ്‌സറി, കുന്നന്താനം), ബെറ്റി സാം. മരുമക്കൾ: പ്രീതി മാത്യു, സൈമ ജേക്കബ്, കെ.സി.റെജി, കെ.എം.ആന്റണി.