shuttle

ആലപ്പുഴ: കേരളാ ഫയർ സർവീസ് അസോസിയേഷന്റെ 40-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം നടത്തിയ ഷട്ടിൽ ട്ടൂർണമെന്റ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. കോട്ടയം മേഖലാ സെക്രട്ടറി സി.ജീമോൻ , സംസ്ഥാന ഖജാൻജി ടി.ഗോപി, വൈസ് പ്രസിഡന്റ് വി.എം.ബദറുദ്ദീൻ, മേഖല പ്രസിഡന്റ് സജു, ജോയിന്റ് സെക്രട്ടറി സതീശൻ, മുതിർന്ന സംഘടനാംഗം എ.വി.ബിനു എന്നിവർ പങ്കെടുത്തു.