തുറവൂർ:പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) കുത്തിയതോട് മേഖലാ കമ്മിറ്റി ഭാരവാഹികളായി എൻ.കെ.മോഹനൻ (പ്രസിഡന്റ് ),കെ. അഭിലാഷ് (സെക്രട്ടറി),മഹിളാമണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.