a

മാവേലിക്കര: ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാവേലിക്കരയിൽ നടന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി കൺവീനർ അഡ്വ.പി.വി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. കെ.മധുസൂദനൻ, ജേക്കബ് ഉമ്മൻ, ഗോവിന്ദൻ നമ്പൂതിരി, ആർ.ഹരിദാസൻ നായർ, പാർത്ഥസാരഥി വർമ്മ, അജിത്ത് തെക്കേക്കര, പി.സജിത്ത്, ഹരിദാസ്, ഡി.തുളസിദാസ്, ഓമനക്കുട്ടൻ, കെ.ആർ.ഓമനക്കുട്ടൻ, സജീവ് പ്രായിക്കര, അഡ്വ.അമൃതകുമാർ, ജി.അജയകുമാർ എന്നിവർ സംസാരിച്ചു.