ചേർത്തല: പി.എൻ.പണിക്കർ സാസ്‌കാരികവേദി കഥാകാവ്യ സംഗമവും കുമാരനാശാന്റെ 'ദുരവസ്ഥ" പുസ്തക ചർച്ചയും നടത്തി.ഡോ. പ്രദീപ് കൂടക്കൽ ഉദ്ഘാടനം ചെയ്തു.ഷണ്മുഖൻ പട്ടണക്കാട് അദ്ധ്യക്ഷനായി. ശങ്കുചേർത്തലയും ജോസഫ് മാരാരിക്കുളം പ്രബന്ധം അവതരിപ്പിച്ചു.സെക്രട്ടറി ഓമന തിരുവിഴ,പ്രസാദ് തുറവൂർ,മുതുകുളം സോമനാഥ്,വിശ്വനാഥൻ ചെട്ടിയാർ തുടങ്ങിയവർ പങ്കെടുത്തു.