geh

ഹരിപ്പാട്: എരിയ്ക്കാവ് ജയഭാരത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കെ.പി.എ.സി.ലളിത അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ.ടി.എസ്.താഹ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.സത്യപാലൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.വിജയകുമാർ, സതീഷ് കുമാർ, മധുകുമാർ എന്നിവർ സംസാരിച്ചു.