santhamma

മുതുകുളം തെക്ക്: പുത്തൻപറമ്പിൽ പരേതനായ സുകുമാരൻ ആചാരിയുടെ ഭാര്യ ശാന്തമ്മ(65) നിര്യാതയായി. മകൾ: സുജ. മരുമകൻ: സുധീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.