jdj

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കോളേജ് യൂണിയൻ ഉദ്ഘാടനം കവി രാജീവ് ആലുങ്കൽ നിർവഹിച്ചു. ആർ.ഡി.സി കൺവീനർ കെ.അശോക പണിക്കർ, പ്രിൻസിപ്പൽ പ്രൊഫ.സി.എം.ലോഹിതൻ, യൂണിയൻ ചെയർമാൻ കിരൺ സാജു എന്നിവർ പങ്കെടുത്തു.