ആലപ്പുഴ: കൊറ്റംകുളങ്ങര വാർഡിൽ കാഞ്ഞിരത്തു പറമ്പ് വീട്ടിൽ (പഴയ സനാതനം വാർഡിൽ പഴയകാട് വീട്ടിൽ) നന്ദനന്റെയും ശാന്തമ്മ യുടെയും മകൻ സുനിൽ കുമാർ (38) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: രമ്യ. മകൻ: ആദിത്യൻ