intuc

തൃക്കുന്നപ്പുഴ: പണിമുടക്കിന്റെ ഭാഗമായി തൃക്കുന്നപ്പുഴയിൽ നടന്ന യോഗം ഐ.ൻ.ടി.യു.സി ഹരിപ്പാട് റീജിയണൽ പ്രസിഡന്റ് പി.ജി.ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. പരപ്പുങ്കൽ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു., സി.രത്നകുമാർ ആർ.നന്മജൻ, സുനു, തുക്കുന്നപ്പുഴ പ്രസന്നൻ, വസന്തൻ, മുബാറക്ക്, സുഭാഷ് തുടങ്ങിയവർ സംസാരിച്ചു