
ചാരുംമൂട്: കൊയ്‌പള്ളികാരാഴ്‌മ ഉച്ചിക്കൽ പടീറ്റതിൽ പരേതനായ ഭാർഗവന്റെ ഭാര്യ സതിയമ്മ (74) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ:കെ ബി പ്രേംജിത്ത്, അഡ്വ. കെ.ബി പ്രേംദീപ് (സി.പി.എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം, പെരുങ്ങാല 2152 സഹകരണ ബാങ്ക് പ്രസിഡന്റ്). മരുമക്കൾ: ജോളി പ്രേംജിത്ത്, ആശ പ്രേംദീപ്. സഞ്ചയനം ഏപ്രിൽ നാലിന് രാവിലെ 7ന്.