ആലപ്പുഴ: പഴവീട് മുടവണ്ടൂർ ഗോപിനാഥപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (72) നിര്യാതയായി. മകൾ: ഇന്ദു. മരുമകൻ: പത്മകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.