suma

കലവൂർ: ബെർണാഡ് സ്റ്റോഴ്സ് ഉടമ കക്കരിയിൽ സെബാസ്റ്റ്യന്റെ ഭാര്യ സുമ സെബാസ്റ്റ്യൻ(52) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് കലവൂർ ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബെർണാഡ് സെബാസ്റ്റ്യൻ, സ്നേഹ സെബാസ്റ്റ്യൻ.