nithin

ആലപ്പുഴ: പാതിരപ്പള്ളി കരിങ്ങാട്ടക്കുഴി പുത്തൻപുരയ്ക്കൽ ശിവദാസിന്റെയും സ്വർണലതയുടെയും മകൻ നിതിൻ പി.ദാസ് (32) നിര്യാതനായി.

ഭാര്യ: വിനീത. സഹോദരൻ: നവീൻ പി.ദാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.