thankamma-bhai

പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് രണ്ടാം വാർഡ് ഉളവയ്പ് അണ്ടത്താറ്റ് വീട്ടിൽ നാരായണന്റെ ഭാര്യ തങ്കമ്മാഭായി (85) നിര്യാതയായി. മക്കൾ: മുരളീധരൻ (കെ.എസ്.എഫ്.ഇ), രാധാകൃഷ്ണൻ, സുരേഷ് (റെയിൽവേ), ലീലാമണി. മരുമക്കൾ: ചിത്ര, സന്ധ്യ, ശാന്തില (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ), പരേതനായ നാരായണൻ