ആലപ്പുഴ: തുമ്പോളി പള്ളിക്കതയ്യിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ അന്നമ്മ(92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തുമ്പോളി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: വില്യം, അലോഷ്യസ്, ജയ്നമ്മ, ത്രേസ്യാമ്മ, സിൻഡ്രല്ല. മരുമക്കൾ: ജസീന്ത, ഗ്രയ്സി, വർഗ്ഗീസ്, സയറസ്, അംബി.