
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡ് മണവേലി കണ്ടത്തിപ്പറമ്പിൽ രാഘവൻ (99)നിര്യാതനായി. ഭാര്യ:പരേതയായ ലീലാമ്മ. മക്കൾ:പ്രസാദ്(മണികണ്ഠൻ ട്രാവൽസ് ഉടമ),ബേബി ഗിരിജ (റിട്ട.പോസ്റ്റൽ വകുപ്പ്),ബേബി ഗീത, ജയലാൽ.മരുമക്കൾ: ബിനു,ശ്രീനിവാസൻ,നടരാജൻ(അറുമുഖൻ ട്രാവൽസ്),രശ്മി(കൊച്ചിൻപോർട്ട്).സഞ്ചയനം ഏപ്രിൽ 3 രാവിലെ 11ന്.