photo

ചേർത്തല:നഗരസഭ 33-ാം വാർഡ് രേവതി നിവാസിൽ ജാനകി (85)നിര്യാതയായി. മകൾ:കെ.ജെ. മിനിറാണി. മരുമകൻ:കെ.വി.ജയകുമാർ.