vijayakumari

ആലപ്പുഴ : റിട്ട.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ കരളകം വാർഡ് വിനായകയിൽ ബാബു ഭാസ്ക്കറിന്റെ ഭാര്യ വിജയകുമാരി (56,അദ്ധ്യാപിക, കുട്ടമംഗലം എസ്.എൻ.ഡി.പി .ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. സംസ്ക്കാരം നാളെ വൈകി​ട്ട് 3 ന് വീട്ടുവളപ്പിൽ.

മക്കൾ: നിഷാ ബാബു (കാനഡ), ഡോ. നിഖിൽ ബി.വിനായക്. മരുമകൻ: പ്രവീൺ കൃഷ്ണൻ (അബുദാബി).