ചേർത്തല: വിപഞ്ചിക അക്ഷരശ്ലോകസമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 3 ന് വൈകിട്ട് 2.30 ന്
ഓൺലൈനായി അക്ഷരശ്ലോകസദസ്, കവിതാപാരായണം എന്നിവ നടത്തും. പ്രവേശനം
സൗജന്യമാണ്.ഫോൺ 9446192659