പാതിരപ്പള്ളി : കൈതത്തിൽ കലൂച്ചിറ ശാന്തപ്പൻ (85) നിര്യാതനായി. മക്കൾ: ശാന്തിലാൽ, ബിന, ഷീജ. മരുമക്കൾ: തുഷാര, രത്നാകരൻ, സുരേഷ്. സഞ്ചയനം ഞായറാഴ്ച വൈകിട്ട് 3ന്.