ഹരിപ്പാട്: കാർത്തികപള്ളി ശ്രീനാരായണ ധർമ്മ സാംസ്കാരിക സേവ സംഘത്തിന്റെ 37 മത് വാർഷികവും ശ്രീനാരായണ ക്ഷേത്രത്തിലെ 29 മത് പ്രതിഷ്ഠവാർഷിക മഹോത്സവവും ഏപ്രിൽ 1 മുതൽ 10 വരെ നടക്കും. ആചാര്യവരണം, തൃക്കൊടിയേറ്റ്, അന്നദാനം, സർവ്വൈശ്വര്യ പൂജ, ദേശതാലം വരവ്, ആറാട്ട് എന്നിവ നടക്കും.