vijayan
വിജയൻ

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡിൽ വിനിത ഭവനിൽ വിജയൻ (63) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: വിനിത ,വിനോദ്. മരുമകൻ : പി.പി.ഷാജി.