bavani
ഭവാനി

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് കണ്ണന്തറ ചിറയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി (84 ) നിര്യാതയായി. മക്കൾ : തങ്കമ്മ, സിന്ധു. മരുമക്കൾ: അശോകൻ, രാധാകൃഷ്ണൻ.