obit
സി. ഉദയകുമാർ

ചേർത്തല: വെള്ളിയാകുളം ഗവ.യു.പിസ്കൂളിലെ ഹെഡ്മാസ്റ്റർ തണ്ണീർമുക്കം പഞ്ചായത്ത് 18-ാം വാർഡ് പട്ടത്താനത്ത് സി. ഉദയകുമാർ (54 )നിര്യാതനായി.ഭാര്യ: കലാ നായർ.മക്കൾ:ആദിത്യ ഉദയ് (എസ്.എൻ ട്രസ്​റ്റ് ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർത്ഥിനി), കൃഷ്ണാ ഉദയ് (ഗവ.ഗേൾസ് എച്ച്.എസ്.എസ് ചേർത്തല 8ാം ക്ലാസ് വിദ്യാർത്ഥിനി).