rdn
പുന്നപ്ര തെക്ക് ശ്രീനാരായണ ഭജനമത്തിലെ 17-ാമത് പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്ക് തുറവുർ മണിക്കുട്ടൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കുന്നു

ആലപ്പുഴ: പുന്നപ്ര തെക്ക് ശ്രീനാരായണ ഭജനമഠത്തിലെ 17-ാമത് പ്രതിഷ്ഠാ വാർഷികം തുറവൂർ മണിക്കുട്ടൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. മഹാഗണപതിഹോമം കലശപൂജ ഗുരുപൂജ എന്നിവയും നടന്നു.