thiruvambady

ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാരായണീയ ക്ലാസ് ആരംഭിച്ചു. ആദ്ധ്യാത്മിക രംഗത്ത് സജീവമായി നിലകൊള്ളുന്ന സതീഷ് ആലപ്പുഴ ക്ലാസ് ഉദ്ഘാടനം ചെയ്തു. നെടുമുടി ഗോപാലകൃഷ്ണ പണിക്കർ ക്ലാസ് എടുക്കുന്നത്. അനിൽകുമാർ നന്ദാവനം പങ്കെടുത്തു.