photo
മേരി

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് പിണ്ഡമംഗലത്ത് പി.കെ.ബാബുവിന്റെ ഭാര്യ മേരി (69) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 ന് പുത്തനങ്ങാടി പാലൂത്തറ പള്ളി സെമിത്തേരിയിൽ.മുഹമ്മ കെ.ജി. കവല മമ്പള്ളിൽ കുടുംബാംഗമാണ്. കണ്ണങ്കര യൂണിവേഴ്‌സൽ കോളേജ് പ്രിൻസിപ്പൽ ആയിരുന്നു. മക്കൾ: ബിയോൺ (വി.ആർ.അഷ്വറൻസ്, കൊച്ചി), ബെൻസൺ (ഗ്രാഫിക് ഡിസൈനർ, കൊച്ചി), മാത്യൂസ് (കുവൈ​റ്റ്). മരുമകൾ: അനുഷ (കുവൈ​റ്റ്).