ചേർത്തല: പള്ളിപ്പുറം തിരുനല്ലൂർ വടകരയിൽ പുരുഷോത്തമന്റെ ഭാര്യ നളിനാക്ഷി (86) നിര്യാതയായി. മക്കൾ: ലാലു,ഷാജി,സലി,ലൈല,ഷൈലജ,സന്ധ്യ. മരുമക്കൾ:അമിത,ജയ,ബിജി,സാന്റപ്പൻ,ഷാജി,പരേതനായ ബാബു. സഞ്ചയനം 3ന് ഉച്ചയ്ക്ക് 12.10ന്.