kausalya
കൗസല്യ

ആലപ്പുഴ: തെക്കനാര്യാട് ആസ്പിൻവാൾ വടയപ്പറമ്പിൽ പരേതനായ ശിവരാമന്റെ ഭാര്യ കൗസല്യ(94) നിര്യാതയായി. മക്കൾ: ഒാമന, മോഹനാമ്മ, സുരേഷ് ബാബു, ബിജിമോൾ. മരുമക്കൾ: പരേതനായ കൃഷ്ണൻ, ചന്ദ്രബോസ്, ഗിരിജ, തങ്കച്ചൻ. സഞ്ചയനം 4ന് രാവിലെ 3ന്.